Radiant Acemoney
← Back to Media|Mathurbhumi TV|2021-08-18

Acemoney UPI QR

പ്രമുഖ ഫിന്‍ടെക് സര്‍വീസസ് കമ്പനിയായ ഏസ്‌വെയര്‍ പുതിയ സേവനങ്ങൾ അവതരിപ്പിച്ചു. ഏസ്മണി യുപിഐ/ക്യുആര്‍, ഏസ്മണി വെര്‍ച്വല്‍ബാങ്ക് എന്നിവയാണ് പുതിയ സേവനങ്ങൾ. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫിന്‍ടെക് റിലേഷന്‍സ് മേധാവി കെ.ഗൗരിഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

Acemoney UPI QR

Read Original Article

View the full story on Mathurbhumi TV

Visit Website →